ഇത് എന്‍ റെ ബ്ളോഗിലെ 50മത്തെ അസ്തമയ ചിത്രമാണ്.ബ്ളോഗില്‍ വരികയും അഭിപ്രായങള്‍ രേഖപ്പെടുത്തിയതിനും നന്ദി.
Thursday, January 24, 2008
50മത്തെ അസ്തമയ ചിത്രo....50th sunset
Posted by pts at 4:40 PM
Labels: sunset thalasery, അസ്തമയം, തല്ശ്ശേരി
Subscribe to:
Post Comments (Atom)
12 comments:
50 times excellent and fantastic colors
അമ്പതു ചിത്രങ്ങളും കണ്ടു തിരിച്ചെത്തിയപ്പോള്‍ ഏതോ വര്ണ്ണപ്രപഞ്ചത്തില്നിന്നും മടങ്ങി വന്ന പ്രതീതി.എല്ലാം മനോഹരമായിരിക്കുന്നു.
ആശംസകള്‍., ഇനി ഉദയമാവട്ടെ.
കൊള്ളാം, നല്ല ചിത്രം.
നന്നായിട്ടുണ്ട് മാഷേ . ഏത് ബീച്ചീന്നാ എടുത്തത്?
never thot each sunset is so unique and that one person could take so many snaps of it.great!so u r never at home in the evening!
അമ്പതാം ചിത്രത്തിന് ആശംസകള്‍!
ചിത്രങ്ങള്‍ കാണാറുണ്ട്. കമന്റിടാറില്ല എന്നു മാത്രം. ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഒരു വിഷയം മാത്രം ഇങ്ങനെ സ്വീകരിക്കാന്‍ കാരണം?
ഓഫ്: ഗൂഗിള്‍ കാണിക്കുന്നുണ്ടല്ലോ ഇപ്പോള്‍?
Pts..
this is one of the most beautiful sunsets you have captured..!
congratulations on the 50th..!
those last rays of the sinking sun are portrayed excellently... very good.. waiting to see more.. and learn more and more from you.!
I love your photos! :)
You must live in a very beautiful place!
Happy weekend to you from me.
അന്പത്തിന്റെ മികവിനുള്ള പ്രത്യേക അഭിനന്ദനങ്ങള്‍....:)
i like your sunset/sunrise photos all are excellent
Keep in touch
KMF- Kalpakanchery
I seem to have dropped by at a very opportune moment! Wow! Came over from Monsoon Dreams' blog, and the kind of snaps that you have put up are simply amazing!
Way to go!!
:)
Post a Comment