Saturday, January 12, 2008

മനോഹരം


കഴിഞ വര്‍ ഷം എതൊ ഒരു സന്ധ്യക്ക് ധര്‍ മ്മടം തുരുത്തിനടുത്ത് നിന്ന് എടുത്തതാണ്ഈ ചിത്രം.എത്രയെത്ര മനോഹര സന്ധ്യകളാണ്ഈ തീരം എനിക്ക് തന്നത്.

12 comments:

രാജന്‍ വെങ്ങര said...

സ്വര്‍ണ്ണകമ്പളമിതു വിരിച്ചിരിക്കുന്നു
കര്‍മ്മസാക്ഷിക്ക് സ്വാഗതം.
വര്‍ണ്ണമേഘ തൊങ്ങലാല്‍
ചമയമൊരുക്കി ചക്രവാളം.
നീലനിഴല്‍ തൂവി തെളിച്ച
മുറ്റമതില്‍,
ചാഞ്ഞിറങ്ങി പതുക്കെ
പകലവനീ വഴിയെത്തും
അവനെയെതിരേല്‍ക്കുവാന്‍
സന്ധ്യ സിന്ധൂര താലവു-
മൊരുക്കി മിഴിതുറന്നിരിപ്പു.
സായന്തനത്തിന്‍ ചിത്രമിതു
പാര്‍ക്കുകിലാരും ഭാവനാ ‘രാമനാകും‘!

ശ്രീ said...

മനോഹരം തന്നെ.

:)

pts said...

രാജന്‍ നന്ദി.ഇവിടെ എത്തിയതിനും മനോഹരമായ കവിത ഇവിടെ കുറിച്ചിട്ടതിനും.

ശ്രീ,നല്ല വാക്കിന്
സന്തോഷമറിയിക്കുന്നു.

Lara said...

thank you for visiting my blog! really great photos here too!

Shades said...

had seen all the pictures. so beautiful..

Anonymous said...

excellent shot again. fantastic colors!!!

FO - 2 said...

Wonderful!
Great colours! :)

Ash said...

Gorgeous sunset. I love the way you framed it between the trees. Fantastic shot.

Anonymous said...

About your question "how do you get these saturated blue colors in your pic?" sometimes, I use a technique called "HDR" (http://en.wikipedia.org/wiki/High_dynamic_range_imaging )

pts said...

lara
shades of twilight,
evlahos,
ida,
ash.
thanks for visiting .

ഹരിശ്രീ said...

ചിത്രം മനോഹരം....

എല്ലാം അസ്തമന ചീത്രങ്ങളാണോ ?

നിരക്ഷരൻ said...

എനിക്ക് പിശുക്കാ :)
5 ല്‍ 4.5