Tuesday, January 22, 2008

മറ്റൊരു സന്ധ്യ കൂടി.

“What is life? It is the flash of a firefly in the night. It is the breath of a buffalo in the wintertime. It is the little shadow which runs across the grass and loses itself in the sunset.”

16 comments:

ശ്രീ said...

ഇതു വര്‍‌ക്ക് ചെയ്തതാണോ?

നല്ല ചിത്രം!
:)

Anonymous said...

this must be paradise. fantastic view, incredible colors!!!

ഹരിത് said...

കലക്കന്‍ പടം

K M F said...

wounderfull pictures u have here

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല കലക്കന്‍ പടം...മാഷെ വണ്ടര്‍ഫുള്‍..
പ്രകൃതിയുടെ സൌന്ദര്യം ഒപ്പിയെടുത്തേക്കുന്നത് പോലുണ്ട്,

ശ്രീലാല്‍ said...

മനോഹരമായ ചിത്രം...... തലശ്ശേരിയിലെ സന്ധ്യകള്‍ ഇത്ര മനോഹരമോ..?

pts said...

ശ്രീ നന്ദി.ചിത്രത്തില്‍ മിനുക്ക് പണികളൊന്നും ചെയ്തിട്ടില്ല.

pts said...

evlahos ,yes this is my paradise.
ഹരിത്ത് നന്ദി.
kmf.thanks for your comment.
മിന്നാമിനുങിനും ശ്രീലാലിനും നന്ദി.പിന്നെ തലശ്ശേരിയില്‍ എന്നല്ല എവിടെയും അസ്തമയത്തിന്
ആരെയും പിടിച്ചിരുത്താനുള്ള ഭംഗിയുണ്ടാവും.വൈകുന്നേരങളില്‍ മാത്രമാണ്‍ ഞാന്‍ കാമറയുമായി പുറത്തിറങുക പതിവുള്ളു.

Shades said...

this is the most beautiful sunset picture i have seen, so far..!

ഏ.ആര്‍. നജീം said...

സൂപ്പര്‍...!

Anonymous said...

fantastic shot!
Thanks for coming to my Wiley Willows Photoblog!

Daniel J Santos said...

Fantastic, wonderful...
With Images

quintarantino said...

I liked it.
...secrets

നിരക്ഷരൻ said...

മനോഹരം. അതി മനോഹരം.

inspired said...

great sun and sky shots :]

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സാന്ധ്യശോഭകളുടെ ഛായാഗ്രാഹകന് അഭിനന്ദനങ്ങള്‍. കുങ്കുമം പൂത്ത, സ്വര്‍ണ്ണം വിളഞ്ഞ ഒരു പാട് സായന്തനങ്ങളിലൂടെ നടന്നു പോയ പ്രതീതി. ഓരോന്നും ഒന്നിനൊന്നു മെച്ചം.ഇനിയും പ്രതീക്ഷിക്കുന്നു ഒരു പാടൊരുപാട്.